Karayunna kanninu santhvanamekidan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Karayunna kanninu santhvanamekidan
kalvari natha varamarulu
kezhunna manassukalkkasvasamekidan
karunyaroopa mizhi thurakku
kavalum abhayavum nee yesuve
oru mathrayenkilum tavageham pulkuvan
orumayay nangalum kothichidunnu (2)
thalolamalolam attiyorakkaiyyal
cherkkane swargga poonkavanattil (2)
cherkkane swargga poonkavanattil (karayunna..)
ethramatram enne snehichirunnenn
ithrayum nalum njanarinjatilla (2)
irul mara padarumi jeevitha nakayil
koodorukkidanay anugrahikku (2)
koodorukkidanay anugrahikku (karayunna..)
കരയുന്ന കണ്ണിനു സാന്ത്വനമേകീടാന്‍
കരയുന്ന കണ്ണിനു സാന്ത്വനമേകീടാന്‍
കാല്‍വരി നാഥാ വരമരുളൂ
കേഴുന്ന മനസ്സുകള്ക്കാശ്വാസമേകിടാന്
കാരുണ്യരൂപാ മിഴി തുറക്കൂ
കാവലും അഭയവും നീ യേശുവേ
ഒരു മാത്രയെങ്കിലും തവഗേഹം പുല്കുവാന്
ഒരുമയായ് ഞങ്ങളും കൊതിച്ചിടുന്നു (2)
താലോലമാലോലം ആട്ടിയൊരക്കൈയ്യാല്
ചേര്‍ക്കണേ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ (2)
ചേര്‍ക്കണേ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ (കരയുന്ന..)
എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നെന്ന്
ഇത്രയും നാളും ഞാനറിഞ്ഞതില്ല (2)
ഇരുള് മറ പടരുമീ ജീവിത നൗകയില്‍
കൂടൊരുക്കീടാനായ് അനുഗ്രഹിക്കൂ (2)
കൂടൊരുക്കീടാനായ് അനുഗ്രഹിക്കൂ (കരയുന്ന..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |