Kara kavinjozhukum karunayin lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Kara kavinjozhukum karunayin karangal
bhumiyil aruteth
akulamam lokattil anudinavum shanti tarum
chaidanyamaruteth (2)

en maname nee parayu
ninte jeevanrte jeevaneth (2)

prartthana kelkkum anugrahamarulum
danangalaruteth
kalvari malayil ninnum ozhugi varum rudhirathin
rodanamaruteth (2) (en maname nee..)
                    
surasukhamakhilam manujan choriyum
danangalaruteth
bethalehem pulkkuttil manushanin makanayi
jeevithamaruteth (2) (en maname nee..)

 

This song has been viewed 1800 times.
Song added on : 1/22/2019

കര കവിഞ്ഞൊഴുകും കരുണയിന്‍

കര കവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
ഭൂമിയില്‍ ആരുടെത്?
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടെത്? (2)

എന്‍ മനമേ നീ പറയൂ
നിന്‍റെ ജീവന്‍റെ ജീവനേത്? (2)

പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങളാരുടെത്?
കാല്‍വരി മലയില്‍ നിന്നും ഒഴുകി വരും രുധിരത്തിന്‍
രോദനമാരുടെത്? (2) (എന്‍ മനമേ നീ..)
                    
സുരസുഖമഖിലം മനുജന് ചൊരിയും
ദാനങ്ങളാരുടെത്?
ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുഷനിന്‍ മകനായി
ജീവിതമാരുടെത്? (2) (എന്‍ മനമേ നീ..)



An unhandled error has occurred. Reload 🗙