Njanente sabhaye paniyum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Njanente sabhaye paniyum
pathalagopurangal jayikkayilla
Ennura chyitha rakshaka
Enneyum poornnamy thannedunnu

1 Papiyay njan jevichappol
Patha thetti njan odiyappol(2)
Pavanathmave papiyam ennil
Pavana sneham nalkiyallo(2)

2 Ennalum njaniniyum yeshuvin swantham
Eppozhum njan angaye vazhthidume(2)
En bharamellam than chumaletti
Elppicho enikkai kroosathil(2)

3 Sathante kottayil ninnu vimochanam
Santhosha jevitham thannathinal(2)
Samarppikunnenne muttumay natha
Sarvasavumay vannidunne(2)

4 Karthave njanente nithya bhavanathil
Yeshuvinodothu vasam cheyum(2)
Kannuner maridum dhukangal illini
Karthavin sabhaye cherthidumpol(2)

This song has been viewed 372 times.
Song added on : 9/21/2020

ഞാനെന്റെ സഭയെ പണിയും

ഞാനെന്റെ സഭയെ പണിയും
പാതാളഗോപുരങ്ങൾ ജയിക്കയില്ല
എന്നുരചെയ്ത നൽ രക്ഷകാ
എന്നെയും പൂണ്ണമായ് തന്നീടുന്നു

1 പാപിയായ് ഞാൻ ജീവിച്ചപ്പോൾ
പാത തെറ്റി ഞാൻ ഓടിയപ്പോൾ (2)
പാവനാത്മാവേ പാപിയാം എന്നിൽ
പാവന സ്നേഹം നൽകിയല്ലോ (2)

2 എന്നാളും ഞാനിനിയും യേശുവിൻ സ്വന്തം
എപ്പോഴും ഞാനങ്ങയെ വാഴ്ത്തീടുമേ(2)
എൻ ഭാരമെല്ലാം തൻ ചുമലേറ്റി
ഏൽപ്പിച്ചോ എനിക്കായ് ക്രൂശതിൽ(2)

3 സാത്താന്റെ കോട്ടയിൽ നിന്നു വിമോചനം
സന്തോഷ ജീവിതം തന്നതിനാൽ (2)
സമർപ്പ‍ിക്കുന്നെന്നെ മുറ്റുമായ് നാഥാ
സർവ്വസവുമായ് വന്നീടുന്നേ (2)

4 കർത്താവേ ഞാനെന്റെ നിത്യഭവനത്തിൽ
യേശുവിനോടൊത്തു വാസം ചെയ്യും(2)
കണ്ണുനീർ മാറിടും ദുഃഖങ്ങൾ ഇല്ലിനി
കർത്താവിൻ സഭയെ ചേർത്തിടുമ്പോൾ(2)

You Tube Videos

Njanente sabhaye paniyum


An unhandled error has occurred. Reload 🗙