Vittu piriyaan kazhivathille lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

vittu piriyaan kazhivathille
aa saannidhyam arinjidumpol
maranjirippaan kazhivathille
aa karuthal ninachidumpol

karam pidichu nadathiyathum
en kalkale urappichathum
njaan valayuvaanida’varathe
valayamaay nadathiyathum(2);- vittu...

enikkaay kalppichathum
en bhaavikkaay orukkiyathum
en karathil nalkiyathum
athishayam athishayame(2);- vittu...

enikkorukkum bhavanamunde
kai-paniyallaatha bhavanam
aa bhavanathil njaanum poyidum
en priya’nodothu vanidum(2);- vittu...

This song has been viewed 5166 times.
Song added on : 9/26/2020

വിട്ടു പിരിയാൻ കഴിവതില്ലേ ആ സാന്നിധ്യം

വിട്ടു പിരിയാൻ കഴിവതില്ലേ
ആ സാന്നിധ്യം അറിഞ്ഞിടുമ്പോൾ
മറഞ്ഞിരിപ്പാൻ കഴിവതില്ലേ
ആ കരുതൽ നിനച്ചിടുമ്പോൾ

1 കരം പിടിച്ചു നടത്തിയതും
എൻ കാൽകളെ ഉറപ്പിച്ചതും
ഞാൻ വലയുവാനിടവരാതെ
വലയമായ് നടത്തിയതും(2);- വിട്ടു...

2 എനിക്കായി കൽപിച്ചതും
എൻ ഭാവിക്കായ് ഒരുക്കിയതും
എൻ കരത്തിൽ നൽകിയതും
അതിശയം അതിശയമേ(2);- വിട്ടു...

3 എനിക്കൊരുക്കും ഭവനമുണ്ടേ
കൈ-പണിയല്ലാത്ത ഭവനം
ആ ഭവനത്തിൽ ഞാനും പോയിടും
എൻ പ്രിയനോടൊത്തു വാണിടും(2);- വിട്ടു...

You Tube Videos

Vittu piriyaan kazhivathille


An unhandled error has occurred. Reload 🗙