Patharidalle nee thalarnnedalle lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Patharidalle nee thalarnnedalle
jayaliyayavan kudeyunde

Uttavar ninne kaividumbol
Snehithar akannu maridumbol
Bendhangkal attu nee valanjedumbol
Bendhuvam yeshu nin koode unde;-

Lokathin thangukal nengidumbol
Lokakkar ninne pakachedumbol
Kaividillennu cholliyavan
Karangalil thangidum anthyam vare;-

Prathikoola vellagal vannidumbol
Pratheeksha attu nee karanjedumbol
Prathyashayode katheduvan
Prathyasha nayakan koode unde;-

This song has been viewed 292 times.
Song added on : 9/22/2020

പതറിടല്ലേ നീ തളർന്നീടല്ലേ

പതറിടല്ലേ നീ തളർന്നീടല്ലേ
ജയാളിയായവൻ കൂടെയുണ്ട്

ഉറ്റവർ നിന്നെ കൈവിടുമ്പോൾ
സ്നേഹിതർ അകന്നു മാറിടുമ്പോൾ
ബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾ
ബന്ധുവാം യേശു നിൻ കൂടെയുണ്ട്

ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾ
ലോകക്കാർ നിന്നെ പകച്ചിടുമ്പോൾ
കൈവിടില്ലെന്നു ചൊല്ലിയവൻ
കരങ്ങളിൽ താങ്ങിടും അന്ത്യം വരെ;-

പ്രതികൂല വേളകൾ വന്നിടുമ്പോൾ
പ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾ
പ്രത്യാശയോടെ കാത്തിടുവാൻ
പ്രത്യാശ നായകൻ കൂടെയുണ്ട്;-

You Tube Videos

Patharidalle nee thalarnnedalle


An unhandled error has occurred. Reload 🗙