Oru vrikshamayirunnaal prathyaasha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 736 times.
Song added on : 9/21/2020

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതു
വെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും(2)

തകരരുതേ മനമേ തളരരുതേ മനസ്സേ
ജീവൻ തന്നീടും സ്നേഹ നാഥൻ
നിന്നെ മാനിക്കും ജീവ താതൻ(2)

1 നിന്റെ വേർ നിലത്തു വീണു പഴകിയാലും
നിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു  പോയാലും
വെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽ
തളിർത്തുയർത്തീടും  നിന്റെ ജീവിത സാക്ഷ്യം(2);-

2 തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻ
ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻ
ഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾ
ജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ(2);-

You Tube Videos

Oru vrikshamayirunnaal prathyaasha


An unhandled error has occurred. Reload 🗙