Lyrics for the song:
Ella snehathinum ettam yogyanamen
Malayalam Christian Song Lyrics
Ella snehathinum ettam yogyanamen
nalla daivame nanmaswaroopa
ella srishtikalekkalum upariyayi
ninne snehichirunnida njan (ella..)
ente srishtavam raksha nathane njan
muzhuvathmavum hridayavumay
muzhu manamodeyum sarvvashakthiyodum
sada snehichidum mahiyil (2) (ella..)
valla papathale ninne drohichidan
vallabha anuvadikkaruthe
ninnodeliyorettam cheyyunnathinu mumpe
nashtamakkidam akhilavum njan (2) (ella..)
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മസ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍ (എല്ലാ..)
എന്റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്
മുഴു മനമോടെയും സര്‍വ്വശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയില്‍ (2) (എല്ലാ..)
വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേ
നഷ്ടമാക്കിടാം അഖിലവും ഞാന്‍ (2) (എല്ലാ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 15 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 55 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 91 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 34 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 84 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 72 |
Testing Testing | 8/11/2024 | 31 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 308 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 956 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 212 |