Lyrics for the song:
Jeevanulla devane varu

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.
Share this song

Jeevanulla devane varu
Jeeva vakyam othuvan varu
Papathe veruthu jeevippan
Papa bodham njangalil tharu

Yeshuve nee valiyaven
Yeshuve nee parishudhan
Yeshuve nee nallaven
Yeshuve nee vallabhan

Manasam kanijiduvanay
Ganamalyam eekiduvany
Aavasika ente dehiyil
Nee vasika ente jeevanil

Vagdathengal cheitha karthane
Vakku marathunmayullone
Vagdathangalkayivarunne
Vallabhaathmamari nalkane

Nayavidhi nal varunnitha
Priyan varan kalamayallo
Lokathil nashichu pokunna
Lokare nee rakshichedane

Copy
This song has been viewed 6418 times.
Song added on : 7/9/2019

ജീവനുള്ള ദേവനേ വരൂ

ജീവനുള്ള ദേവനേ വരൂ ജീവവാക്യം ഓതുവാൻ വരൂ

പാപത്തെ വെറുത്തു ജീവിപ്പാൻ പാപബോധം ഞങ്ങളിൽ തരൂ

 

യേശുവേ നീ വലിയവൻ യേശുവേ നീ പരിശുദ്ധൻ

യേശുവേ നീ നല്ലവൻ യേശുവേ നീ വല്ലഭൻ

 

മാനസം കനിഞ്ഞിടുവാനായ് ഗാനമാല്യം ഏകിടുവാനായ്

ആവസിക്ക എന്റെ ദേഹിയിൽ നീ വസിക്ക എന്റെ ജീവനിൽ

 

വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേ വാക്കുമാറാതുണ്മയുള്ളോനേ

വാഗ്ദത്തങ്ങൾക്കായി വരുന്നു വല്ലഭാത്മമാരി നൽകണേ

 

ന്യായവിധി നാൾ വരുന്നിതാ പ്രിയൻ വരാൻ കാലമായല്ലോ

ലോകത്തിൽ നശിച്ചുപോകുന്ന ലോകരെ നീ രക്ഷിച്ചിടണേ.

Copy


An unhandled error has occurred. Reload 🗙