Vazhthuka naam yahovaye lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Vazhthuka naam yahovaye
ellaa naalilum vazhtheeduka
varuveen vanangki namaskarikkaam
rappakalavane aaradhikkaam
avan karunayum krupayum niranjavan
deerghakshamayum dayayumullon
1 hridayam thakarum velakalil
aashvasamayavan chareyunde
avan mayangukilla avan urangukilla
kavalayennum kudeyunde;-
2 kannerthazhavarayil nadannaal
Jeeva jalashayam aakkumavan
manam thakarnnidumpol karam kuzhanjidumpol
shashvatha bhujathal thangidunnu;-
3 avanil abhayam theduvorkke
Yeshu nathan nanmakal mudakkukilla
kannukandittillatha kathukettittilatha
anavadhikrupakal chorinjidunnu;-
വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും
വാഴ്ത്തുക നാം യഹോവയെ
എല്ലാ നാളിലും വാഴ്ത്തീടുക
വരുവിൻ വണങ്ങി നമസ്കരിക്കാം
രാപ്പകലവനെ ആരാധിക്കാം
അവൻ കരുണയും കൃപയും നിറഞ്ഞവൻ
ദീർഘക്ഷമയും ദയയുമുള്ളോൻ
1 ഹൃദയം തകരും വേളകളിൽ
ആശ്വാസമായവൻ ചാരെയുണ്ട്
അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല
കാവലയെന്നും കൂടെയുണ്ട്;-
2 കണ്ണീർ താഴ്വരയിൽ നടന്നാൽ
ജീവജലാശയമാക്കുമവൻ
മനം തകർന്നിടുമ്പോൾ കരം കുഴഞ്ഞിടുമ്പോൾ
ശാശ്വത ഭുജത്താൽ താങ്ങിടുന്നു;-
3 അവനിൽ അഭയം തേടുവോർക്ക്
യേശുനാഥൻ നൻമകൾ മുടക്കുകില്ല
കണ്ണുകണ്ടിട്ടില്ലാത്ത കാതുകേട്ടിട്ടില്ലാത്ത
അനവധികൃപകൾ ചൊരിഞ്ഞിടുന്നു;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 32 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 70 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 107 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 44 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 95 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 90 |
Testing Testing | 8/11/2024 | 46 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 321 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 974 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 225 |