En kanthanivan thanne shangkayillaho lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
en kanthanivan thanne shankayillaho! Nirnnayam
chenkathiravanpol kalankamattithaa kaanumen
1 kuriruliludicha kathiran paapakkarakal
theeruvaanozhicha rudhiran anuthapikkum
neram papikalkettam madhuran pareshayarkku
nerutharam kodutha chathuran
kaanaathe poyullaadukal thedi nadanna kaalukal
thannilett’aanippadukal kanditha! njaanippaadukal kaivilaavilum
2 mulmudi poondu kolaa-ladikal ettathalithaa
venma nettinmelulla-vadukkal alavillaatha
nanma nimitham-lokakkudikal rakshappeduvaan
thanmel koradaavaalulladikal
kondapadukal’unditha! chavin vishamul’kkondu thaan
chathu jeevichu kondathal chakathameni kanditha allayo sakhe!
3 en kanthanude thirunamam sugandham thuku-
Nnenkaleshunnu thante dhamam athinaal njaanum
thinkal pole mevunnu kshemam enikkavante
chenkolin keezhil puthunaamam
thannaanenikku mannavan mannil manuvaay vannavan
vanalokath’ezhunnavan enikku kazhcha thannavan ithaa kanunnu
4 thankalulla niram chuvappum venmayum thala thankam
kunthalamo karuppum laksham peril
kalankamattavante mathippum-thanikkundithaa
than kannukal paalil kulippum
thanner’thodili’rippumaayulla praakkalo doppamaam
thante kavil saurabhyamam varggathadathi’noppamayekkaanunnu sakhe!
5 thannude rupam lebaanone devadaarukka-
lennapole shreshdavumaane vaayo madhura’mennuvenda
thankalellaame omanam thane thannude vakkenikku thene!
athil mozhinju polithaa kanunnenivane mudaa
ennude priya snehithaa! vannalum vegam njaanithaa sneharthayayen
എന്‍ കാന്തനിവൻ തന്നെ ശങ്കയില്ലഹോ
എൻ കാന്തനിവൻ തന്നെ ശങ്കയില്ലഹോ! നിർണ്ണയം
ചെങ്കതിരവൻപോൽ കളങ്കമറ്റിതാ കാണുമെൻ
1 കൂരിരുളിലുദിച്ച കതിരൻ പാപക്കറകൾ
തീരുവാനൊഴിച്ച രുധിരൻ അനുതപിക്കും
നേരം പാപികൾക്കേറ്റം മധുരൻ പരീശയർക്കു
നേരുത്തരം കൊടുത്ത ചതുരൻ
കാണാതെ പോയുള്ളാടുകൾ തേടി നടന്ന കാലുകൾ
തന്നിലേറ്റാണിപ്പാടുകൾ കണ്ടിതാ! ഞാനിപ്പാടുകൾ കൈവിലാവിലും
2 മുൾമുടിപൂണ്ടു കോലാടികളേറ്റതാലിതാ
വെണ്മ നെറ്റിമേലുള്ള വടുക്കൾ അളവില്ലാത്ത
നന്മനിമിത്തം-ലോകക്കുടികൾ രക്ഷപ്പെടുവാൻ
തന്മേൽ കൊരടാവാലുള്ളടികൾ
കൊണ്ടുപാടുകളുണ്ടിതാ! ചാവിൻവിഷമുൾക്കൊണ്ടു താൻ
ചത്തു ജീവിച്ചുകൊണ്ടതാൽ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ!
3 എൻ കാന്തനുടെ തിരുനാമം സുഗന്ധം തൂകു-
ന്നെങ്കലേശുന്നു തന്റെ ധാമം അതിനാൽ ഞാനും
തിങ്കൾപോലെ മേവുന്നു ക്ഷേമം എനിക്കവന്റെ
ചെങ്കോലിൻ കീഴിൽ പുതുനാമം
തന്നാനെനിക്കു മന്നവൻ മണ്ണിൽ മനുവായ് വന്നവൻ
വാനലോകത്തെഴുന്നവൻ എനിക്കു കാഴ്ച തന്നവൻ ഇതാ കാണുന്നു
4 തങ്കലുള്ള നിറം ചുവപ്പും വെണ്മയും തലതങ്കം
കുന്തളമോ കറുപ്പും ലക്ഷംപേരിൽ
കളങ്കമറ്റവന്റെ മതിപ്പും-തനിക്കുണ്ടിതാ
തൻകണ്ണുകൾ പാലിൽ കുളിപ്പും
തണ്ണീർതോടിലിരിപ്പുമായുള്ള പ്രാക്കളോടൊപ്പമാം
തന്റെ കവിൾ സൗരഭ്യമാം വർഗ്ഗത്തടത്തിനൊപ്പമായ്ക്കാണുന്നു സഖീ
5 തന്നുടെ രൂപം ലബാനോനേ ദേവദാരുക്ക-
ളെന്നപോലെ ശ്രേഷ് ഠവുമാണേ വായോ മധുരമെന്നുവേണ്ട
തങ്കലെല്ലാമേ ഓമനം തന്നെ തന്നുടെ വാക്കെനിക്കു തേനേ!
അതിൽ മൊഴിഞ്ഞു പോലിതാ കാണുന്നേനിവനെ മുദാ
എന്നുടെ പ്രിയസ്നേഹിതാ! വന്നാലും വേഗം ഞാനിതാ
സ്നേഹാർത്തയായെൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 32 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 72 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 109 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 46 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 98 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 90 |
Testing Testing | 8/11/2024 | 48 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 324 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 977 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 228 |