Yeshuvin sneham mathi (angente Jeevan) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Yeshuvin sneham mathi
jeevitha yathrayil odiduvaan
thalarathe patharathe ninnidam kanthanay
anthyam vare idaridathe

angente jeevan angente pranan
sarvvamga sundarane
angente upanidhiye angente prathiphalame

2 krooshilellaam sahichu
krooshilellaam vahichu
vedanayellaam enperkkay
sahichen yeshu jayaliyay;-

2 nandiyaal niranjidunne 
kaalvari thyagam orkkumpol
enikkay raksha eekiduvaan
than jeevane yagamakki;-

angente jeevan angente pranan
sarvvamga sundarane
angennte svanthamalle angente hridayamalle

This song has been viewed 957 times.
Song added on : 9/27/2020

യേശുവിൻ സ്നേഹം മതി (അങ്ങെന്റെ ജീവൻ)

1 യേശുവിൻ സ്നേഹം മതി
ജീവിത യാത്രയിൽ ഓടിടുവാൻ
തളരാതെ പതറാതെ നിന്നിടാം കാന്തനായ്
അന്ത്യം വരെ ഇടറിടാതെ

അങ്ങെന്റെ ജീവൻ അങ്ങെന്റെ പ്രാണൻ
സർവ്വാംഗ സുന്ദരനേ
അങ്ങെന്റെ ഉപനിധിയെ അങ്ങെന്റെ പ്രതിഫലമെ

2 ക്രൂശിലെല്ലാം സഹിച്ചു
ക്രൂശിലെല്ലാം വഹിച്ചു
വേദനയെല്ലാം എൻ പേർക്കായ്
സഹിച്ചെൻ യേശു ജയാളിയായ്;-

2 നന്ദിയാൽ നിറഞ്ഞിടുന്നേ 
കാൽവറി ത്യാഗം ഓർക്കുമ്പോൾ
എനിക്കായ് രക്ഷ ഏകിടുവാൻ
തൻ ജീവനെ യാഗമാക്കി;-

അങ്ങെന്റെ ജീവൻ അങ്ങെന്റെ പ്രാണൻ
സർവ്വാംഗ സുന്ദരനേ
അങ്ങെന്റെ സ്വന്തമല്ലേ അങ്ങെന്റെ ഹൃദയമല്ലേ

You Tube Videos

Yeshuvin sneham mathi (angente Jeevan)


An unhandled error has occurred. Reload 🗙