Sevichidum ninne njan ennesuve lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Sevichidum ninne njan ennesuve
Sevichidum ninne njan
Jeevanenikkaayi kurisil vachu thannen
Jeevane veendedutha Prananadhaa Sevichidum
Deham dehi atmam ekamaithannu ninne
Snehamai seva cheivan tha nin krupa - Sevichidum
Papam vedinjulla pavana jeevitham
Papahara njan chaivan thunakkenam Sevichdum
Nin'kannalenne nee vazhi nadathenam
Nin karathalenne nee thangidenam Sevichidum
En hrudayamitha mannavanesuve
Ninnaviyal nirakka nin Sevakkai- Sevichidum
Lokam jadam pisachodu por chaithu njan
Ninkodi kkeezhil ninnu jayam kollum- Sevichidum
സേവിച്ചീടും നിന്നെ ഞാൻ
സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേ
സേവിച്ചീടും നിന്നെ ഞാൻ
1 ജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ
ജീവനെ വീണ്ടെണ്ടടുത്ത - പ്രാണനാഥാ-
2 ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ
സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപ
3 പാപം വെടിഞ്ഞുള്ള പാവന ജീവിതം
പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണം
4 നിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം
നിങ്കരത്താലെന്നെ നീ താങ്ങിടണം
5 എൻ ഹൃദയമിതാ-മന്നവനേശുവേ
നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്
6 ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ
നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 40 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 80 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 122 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 53 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 104 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 97 |
Testing Testing | 8/11/2024 | 58 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 334 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 985 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 236 |