Nanmayallathonnum cheythidaathavan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Nanmayallathonnum cheythidaathavan
Thinmayaake maayikkunnavan
Paapamellaam kshamikkunnavan
Puthu jeevan ennil pakarunnavan
Yeeshu… yeeshu.. avan aarilum valiyavan
Yeeshu… yeeshu..avan aarilum mathiyaayavan
Daivathe snehikkumpol
sarvam nanmakkaay bhavicheedunnu
Thiruswaram anusarichaal
namukkorikkidum avanadhikam
Kripa aruleedume balam aniyikkume (2)
Maara madhuramaay maattidume (2) yeeshu… yeeshu…
Kannuneer thaazhvarakal
jeevajalanadhiyaakkumavan
Lokathin changalakal
maniveenayaay theerkkumavan
Seeyon yaathrayathil moksha maargamathil (2)
sneha kodikeezhil nayikkunnavan (2) yeeshu… yeeshu…
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്
നന്മയല്ലാതൊന്നും ചെയ്തിടാത്തവന്
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്
പുതുജീവനെന്നില്‍ പകരുന്നവന്
യേശു.. യേശു... അവന് ആരിലും വലിയവന്‍
യേശു.. യേശു... അവന് ആരിലും മതിയായവന്‍ (2)
ദൈവത്തെ സ്നേഹിക്കുമ്പോള്‍
സര്‍വം നന്മകായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാല്‍
നമുക്കൊരിക്കിടും അവനധികം
കൃപ അരുളീടുമേ ബലം അണിയിക്കുമേ (2)
മാറ മധുരമായ് മാറ്റിടുമേ (2) യേശു.. യേശു...
കണ്ണുനീര് താഴ്വരകള്‍
ജീവജലനദിയാക്കുമവന്‍
ലോകത്തിന് ചങ്ങലകള്‍
മണിവീണയായ് തീര്‍ക്കുമവന്‍
സീയോന് യാത്രയത്തില് മോക്ഷ മാര്‍ഗ്ഗമതില്‍ (2)
സ്നേഹകൊടികീഴില് നയിക്കുന്നവന് (2) യേശു.. യേശു...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 40 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 81 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 122 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 53 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 104 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 97 |
Testing Testing | 8/11/2024 | 59 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 334 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 986 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 236 |