Nin marvilonnu njaan charatten
Song
- Malayalam
നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ
ദൈവമെ വേദനയേറുമീ ധരയിൽ(2)1 നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾ
നിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾ
ആമയങ്ങളെല്ലാം മാറിടുമെ
ആനന്ദിച്ചിടുമെന്നുള്ളം സദാ;-2 വേദനയേറുന്ന നേരങ്ങളിൽ
നീയനുവദിച്ചിടും ശോധനയിൽ
പതറാതെ നിൽക്കുവാൻ കൃപതരണേ
എൻ സീയോൻ യാത്രയിലന്ത്യം വരെ;-3 താങ്ങും തണലുമായ് നീയെനിക്ക്
നല്ല താതനായെന്നും കൂടുളളതാൽ
ഭാരങ്ങളെല്ലാം ചുമത്തിനിന്നിൽ
ആശ്വസിച്ചിടുമെന്നാളിലും ഞാൻ;- - English
Nin marvilonnu njaan charatten
Daivame vedana yerumee dharayil(2)1 ninnanpin svaram njaan kettidumpol
nin karangkil enne vahichidumpol
aamayangka? ellam maridume
aanandichidum ennullam sada;-2 vedana erunna nerangkalil
Neyanuvadichidum shodhanayil
Patharathe nilkkuvan krupatharane
en seeyon yathrayil anthyam vare;-3 thangkum thanalumay neyenikke
nalla thathanayennum kudullathal
bharangkalellam chumathi ninnil
aashvasichidumennalilum njaan;-
This song has been viewed 712 times.
