Mahathvam mahathvam yahovakku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

mahathvam mahathvam yahovakku
mahathvam mahathvam daivathinu
mahathvam mahathvam kunjadinu
mahathvam mahathvam yeshuvinu(2)

halleluyaa halleluyaa
halleluyaa halleluyaa(2)

kalvariyil arukkapetta-en yeshuvinu
kalvariyil thakarkapetta-en yeshuvinu(2)
mahathvam mahathvam mahathvam mahathvam
karthavam kunjadinu(2)

saraphukal aradhikkunna-en yeshuvinu
duthanmar sthuthichedunna-en yeshuvinu(2)
mahathvam mahathvam mahathvam mahathvam
karthavam kunjadinu(2)

This song has been viewed 443 times.
Song added on : 9/19/2020

മഹത്വം മഹത്വം യഹോവക്ക്

മഹത്വം മഹത്വം യഹോവക്ക് 
മഹത്വം മഹത്വം ദൈവത്തിനു 
മഹത്വം മഹത്വം കുഞ്ഞാടിന് 
മഹത്വം മഹത്വം യേശുവിനു(2)

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2)

കാൽവറിയിൽ അറുക്കപെട്ട - എൻ യേശുവിനു 
കാൽവറിയിൽ തകർക്കപ്പെട്ട - എൻ യേശുവിനു (2)
മഹത്വം മഹത്വം മഹത്വം മഹത്വം 
കർത്താവാം  കുഞ്ഞാടിന് (2)

സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു 
ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2)
മഹത്വം മഹത്വം മഹത്വം മഹത്വം 
കർത്താവാം  കുഞ്ഞാടിന്(2)

You Tube Videos

Mahathvam mahathvam yahovakku


An unhandled error has occurred. Reload 🗙