Onneyullente aashayinne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

onneyullente aashayinne 
vinnil svarlokam pookiduvaan,
mannil cheyyenda vela theerthe
ente  naathante chaare cheraan (2)

varumenna vagdatham svanthamaay
thannathennaashvasam ennume
alayaathe ulayaathe kaakkane
anayanay padathil vempunnu

vaazhthunnoo sthuthi sthothram
aaraadhanaa aaraadhanaa daivame(2)

doorathaay kaanunnen deshame
kaippaniyallatha naadathe
ilakathadisthaanam undathil
iruttilla naathan prakaashikkum

vaazhthunnoo sthuthi sthothram
aaraadhanaa aaraadhanaa daivame(2)
(onneyullente aashayinne)

This song has been viewed 387 times.
Song added on : 9/21/2020

ഒന്നേയുള്ളെന്റെ ആശയിന്ന്

ഒന്നേയുള്ളെന്റെ ആശയിന്ന് 
വിണ്ണിൽ സ്വർലോകം പൂകിടുവാൻ,
മന്നിൽ ചെയ്യേണ്ട വേല തീർത്ത് 
എന്റെ  നാഥന്റെ ചാരേ ചേരാൻ (2)

വരുമെന്ന വാഗ്ദത്തം സ്വന്തമായ് 
തന്നതെന്നാശ്വാസം എന്നുമേ 
അലയാതെ ഉലയാതെ കാക്കണേ 
അണയാനായ് പാദത്തിൽ വെമ്പുന്നു 

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ 
ആരാധനാ ദൈവമേ (2)

ദൂരത്തായ് കാണുന്നെൻ ദേശമേ 
കൈപ്പണിയല്ലാത്ത നാടത് 
ഇളകാത്തടിസ്ഥാനം ഉണ്ടതിൽ 
ഇരുട്ടില്ല നാഥൻ പ്രകാശിക്കും 

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ 
ആരാധനാ ദൈവമേ (2)
(ഒന്നേയുള്ളെന്റെ ആശയിന്ന്)

You Tube Videos

Onneyullente aashayinne


An unhandled error has occurred. Reload 🗙