Yahovaye sthuthippin lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Yahovaye sthuthippin (2)
Nerullavarude sabhayilum sangathilum
Avanu sthothram cheyvin
Vanniduvin avan paadapeedathil
Sthothrangal sthuthikalode
Ida’vidathavan neethiyeyum
Rakshayeyum varnnippin;-
Anveshippin nam Yahovaye thanne
Kanedethavnna kalathu
Vilicha’pekshichiduvin naam
Avan aduthirikumpol;-
Sevikam nammal Yahovaye
Paramartha hridayathode
Sangeetha’thodavan sannidiyil
Avany aarppiduvin;-
യഹോവയെ സ്തുതിപ്പിൻ (2)
യഹോവയെ സ്തുതിപ്പിൻ(2)
നേരുള്ളവരുടെ സഭയിലും സംഘത്തിലും
അവനു സ്തോത്രം ചെയ്വിൻ
1 വന്നീടുവിൻ അവൻ പാദപീഠത്തിൽ
സ്തോത്രങ്ങൾ സ്തുതികളോടെ
ഇടവിടാതവൻ നീതിയെയും
രക്ഷയെയും വർണ്ണിപ്പിൻ;- യഹോവ...
2 അന്വേഷിപ്പിൻ നാം യഹോവയെ-തന്നെ
കണ്ടെത്താവുന്ന കാലത്ത്
വിളിച്ചപേക്ഷിച്ചീടുവിൻ നാം
അവൻ അടുത്തിരിക്കുമ്പോൾ;- യഹോവ...
3 സേവിക്കാം നമ്മൾ യഹോവയെ
പരമാർത്ഥ ഹൃദയത്തോടെ
സംഗീതത്തോടവൻ സന്നിധിയിൽ
അവനായ് ആർപ്പിടുവിൻ;- യഹോവ...
