Kathirikkum vishudhare lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

kathirikkum vishudhare cherthiduvanay
kanthaneshu vegam vannidum
kahalam dhvanikkumpol vanameghe cherum njaan
kanthayay than koode vaazhum njaan

1 prathiphalam orukki priyan vannidaan
naalukal vannaduthaduthe
aadhiyellaam marum vyadhiyellam therum
karthanodu cherunna nalil;- kathiri...

2 kunjaadinte sabhayaam thiru sabhaye
kaalamini adhikamilla
viruthu labhichavar penmudi choodaan
kalamithasannamaay;- kathiri...

3 pazhi dushi nindakal ethra vannaalum
parane nee maranneedalle
prathiphalam ninakkay orukkunnunde
priyanodu cherunna naalil;- kathiri...

This song has been viewed 606 times.
Song added on : 9/19/2020

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്
കാന്തനേശു വേഗം വന്നിടും
കാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻ
കാന്തയായ് തൻ കൂടെ വാഴും ഞാൻ

1 പ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻ
നാളുകൾ വന്നടുത്തടുത്തേ
ആധിയെല്ലാം മാറും വ്യാധിയെല്ലാം തീരും
കർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി...

2 കുഞ്ഞാടിന്റെ സഭയാം തിരു സഭയെ
കാലമിനി അധികമില്ല
വിരുതു ലഭിച്ചവർ പെൻമുടി ചൂടാൻ
കാലമിതാസന്നമായ്;- കാത്തിരി...

3 പഴി ദുഷി നിന്ദകൾ എത്ര വന്നാലും
പരനെ നീ മറന്നീടല്ലേ
പ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്
പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി...

You Tube Videos

Kathirikkum vishudhare


An unhandled error has occurred. Reload 🗙