Vazhthi vanangi namaskarikkan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

vazhthi vanangi namaskarikkan’orunaamamunde
vanavum bhoomiyum eevarum vanangum yeshuvin namam

halleluyyaa halleluyyaa ethrra mahaathbhuthanamam
halleluyyaa halleluyyaa yeshuvin madhurimanamam

ellaa muzhangalum madangidunna, athyunnathanamam
ellaa navum pukazhthiduvaan yogyam, yeshuvin namam
naam aarthillengkil iee kallukal aarkkum
raajadhiraajanu mahathvam

naam mindathirunnaal iee bhoothalam paadum 
devadhidevanu mahathvam;- halle...

svarlloka mahimakal vedinjavan
veshathil manushyanaay vannavan
krooshil yagamaay theernnavan
daivakunjaadaay thakarnnavan

paathalakottakal thakarthavan
moonnaam naal uyirthezhunnettavan
pithaavin valabhagathirunnavan
raajaadhiraajavaay varunnavan
jeevanulla naamam yeshuvinte naamam;- halle...

This song has been viewed 1075 times.
Song added on : 9/26/2020

വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരുനാമമുണ്ട്

വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരുനാമമുണ്ട്
വാനവും ഭൂമിയും ഏവരും വണങ്ങും യേശുവിൻ നാമം

ഹല്ലേലുയ്യാ ഹല്ലേലുയ്യാ എത്ര മഹാത്ഭുതനാമം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിൻ മധുരിമനാമം

എല്ലാ മുഴങ്ങാലും മടങ്ങിടുന്ന, അത്യുന്നതനാമം
എല്ലാ നാവും പുകഴ്ത്തിടുവാൻ യോഗ്യം, യേശുവിൻ നാമം
നാം ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കും
രാജധിരാജനു മഹത്വം

നാം മിണ്ടാതിരുന്നാൽ ഈ ഭൂതലം പാടും 
ദേവാധിദേവനു മഹത്വം;- ഹല്ലേ...

സ്വർല്ലോക മഹിമകൾ വെടിഞ്ഞവൻ
വേഷത്തിൽ മനുഷ്യനായ് വന്നവൻ
ക്രൂശിൽ യാഗമായ് തീർന്നവൻ
ദൈവകുഞ്ഞാടായ് തകർന്നവൻ

പാതളകോട്ടകൾ തകർത്തവൻ
മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റവൻ
പിതാവിൻ വലഭാഗത്തിരുന്നവൻ
രാജാധിരാജവായ് വരുന്നവൻ
ജീവനുള്ള നാമം യേശുവിന്റെ നാമം;- ഹല്ലേ...

You Tube Videos

Vazhthi vanangi namaskarikkan


An unhandled error has occurred. Reload 🗙