Lokam tharunna sughakangal ellam

Malayalam
ലോകം തരുന്ന സുഖങ്ങളെല്ലാം

Song

  • Malayalam

    ലോകം തരുന്ന സുഖങ്ങളെല്ലാം 
    ഈ ലോകത്തിൽ അലിഞ്ഞ് വിഴും
    ലോകം തരുന്ന സ്നേഹമെല്ലാം 
    ഈ ലോകത്തിൽ വിട്ട് പോകും (2)

    യേശുവേ എൻ യേശുവേ എൻ സ്നേഹമേ
    ജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)

    നിന്നെ സ്നേഹിക്കുന്നവർ
    നിനെക്കെതിരായ് തീരും
    യേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻ

    ക്രൂശിൽ നീ എനിക്കായി മരിച്ചു
    നിത്യ സമാധാനം ഏകി (2)
    കരുതുന്നവൻ എന്നെ കാക്കുന്നവൻ 
    നൽ വഴിയിൽ നടത്തുന്നവൻ - യേശുവേ എൻ

    ലോകമെന്നെ ദുഷിച്ചെന്നാലും
    കർത്തെനെന്നെ കൈവിടില്ല - യേശുവേ എൻ

     

  • English

    lokam tharunna sughakangal ellam 
    iee lokathil alinju veezhum 
    lokam tharunna snehamellam 
    iee lokathil vittu pokum 

    Yeshuve en yeshuve en  snehame 
    jeevikkum njan andiyam varayum nadanayi (2)

    Ninne snehikkunnavar 
    Ninakkethirayi theerum 
    Yeshu ninne marod cherkkum (2) Yeshuve en

    Krushil nee enikkayi marichu 
    Nithiya samadanameki (2)
    Karuthunnavan enne kakkunnavan 
    nalvashihil nadathunnavan - Yeshuve en

    Lokamenne dushichennalum 
    Karthanenne kaividilla - Yeshuve en

Song added on : September 19, 2020
This song has been viewed 644 times.

Rate This Song

YouTube Videos