Sarrwaadhipanaam Yahovayinkal lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Sarrwaadhipanaam Yahovayinkal
Sarrwaashrayavumathaay
Vazhiyum sathyavum jeevanumaayon
Koode abhayamathaay (2)
En abhayam en abhayam
En jeevadaayakanae (2)
Veyilaetthu vaadumee paazhmaruvil
Thalharrnneedum njangalhkku saanthvanamaay (2)
Ente snaehithan nee erte paripaalakan
Ente aayussin naalheilaam kaththeedum nee (2).. En abhayam
Alarrunna aazhiyin thirakalhaale
Thaazhum thcnhiyil valayunna neeraththum nee (2)
Ninte karuthalin snaehaththin karangalhaale
Enne viswaasatheeraththil anhachcheedum nee (2.. En abhayam
Ellaa naalhum koode thunhayaayi
Nithyzsaarnidhyaththaai koode gamichchidum nee (2)
Bhayappedaenda ennu thaan kalppichchidum
Nithyapaathayil ennennum karutheedum nee (2).. En abhayam
സർവാധിപനാം യഹോവയിങ്കൽ
സർവാധിപനാം യഹോവയിങ്കൽ
സർവാശ്രയവുമതായ്
വഴിയും സത്യവും ജീവനുമായോൻ
കൂടെ അഭയമാതായ് (2)
എൻ അഭയം എൻ അഭയം
എൻ ജീവദായകനേ (2)
വെയിലേറ്റു വാടുമീ പാഴ്മരുവിൽ
തളർന്നീടും ഞങ്ങൾക്കു സാന്ത്വനമായ് (2)
എന്‍റെ സ്‌നേഹിതൻ നീ എന്‍റെ പരിപാലകൻ
എന്‍റെ ആയുസ്സിൻ നാളെലാം കാത്തീടും നീ (2).. എൻ അഭയം
അലറുന്ന ആഴിയിൻ തിരകളാലെ
താഴും തോണിയിൽ വലയുന്ന നേരത്തും നീ (2)
നിന്‍റെ കരുതലിൻ സ്‌നേഹത്തിൻ കരങ്ങളാലെ
എന്നെ വിശ്വാസതീരത്തിൽ അണച്ചീടും നീ (2).. എൻ അഭയം
എല്ലാ നാളും കൂടെ തുണയായി
നിത്യസാന്നിധ്യത്താൽ കൂടെ ഗമിച്ചിടും നീ (2)
ഭയപ്പെടേണ്ട എന്നു താൻ കല്പിച്ചിടും
നിത്യപാതയിൽ എന്നെന്നും കരുതീടും നീ (2).. എൻ അഭയം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 41 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 83 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 126 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 54 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 106 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 98 |
Testing Testing | 8/11/2024 | 60 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 339 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 989 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 238 |