Karthan nee karthan nee (He is Lord) lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 4.

Karthan nee    karthan nee
Maranathe jaichezhunettavan 
Ella muttum madangum ella navum padidum
yeshu mathram karthavennu 

Karthan nee    karthan nee
Maranathe jaichezhunettavan 
Ella muttum madangum ella navum padidum
yeshu mathram karthavennu 

Kunjade vazhthuveen avan 
jeevan nalki veendeduthallo 
Ella muttum madangum ella navum padidum 
yeshu mathram karthavennu 

 

This song has been viewed 12568 times.
Song added on : 9/19/2020

കർത്തൻ നീ (2) മരണത്തെ ജയിച്ചെഴുന്നേ

കർത്തൻ നീ കർത്തൻ നീ
മരണത്തെ ജയിച്ചെഴുന്നേറ്റവൻ
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശുമാത്രം കർത്താവ്

സ്തുതിയും സ്തോത്രവും എന്നും
സ്വീകരിപ്പാൻ യോഗ്യനായോനെ
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശുമാത്രം കർത്താവ്

കുഞ്ഞാടെ വാഴ്ത്തുവിൻ അവൻ
ജീവൻ നൽകി വീണ്ടെടുത്തല്ലോ
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശുമാത്രം കർത്താവ്

He is Lord, He is Lord
He has risen from the dead and He is Lord!
Every knee shall bow, every tongue confess
That Jesus Christ is Lord

He is here, He is here
He has risen from the dead and he is here
Every pain must go, Every sickness flee away
For Jesus Christ is here

You are Lord…
He’s my Lord… 

You Tube Videos

Karthan nee karthan nee (He is Lord)


An unhandled error has occurred. Reload 🗙