Kazhinja vathsaram karunayodenne

Malayalam
കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ

Song

  • Malayalam

    1 കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
    പുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-

    2 കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
    പുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-

    3 കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
    പുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-

    4 കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
    പുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-

    5 കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
    പുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-

    മനസോടെ ശാപമരത്തിൽ : എന്ന രീതി

  • English

    1 kazhinja vathsaram karunayodenne paripalichayen devaa
    puthu vathsararambham puthu krupa nalki puthukkane enne;-

    2 kazhinja masathil karunayodenne paripalichayen devaa
    puthu maasaaram’bham puthu krupa nalki puthukkane enne;-

    3 kazhinjnjaaraazhchayil karunayodenne paripalichayen devaa
    puthuya’zhchay’arambham puthu krupa nalki puthukkane enne;-

    4 kazhinjnja raathriyil karunayodenne paripalichayen devaa
    puthu dinaarambham puthu krupa nalki puthukkane enne;-

    5 kazhinjnja nimisham karunayodenne paripalichayen devaa
    puthu nimishathil puthu krupa nalki puthukkane enne;-

    tune of Manassode shapa marathil thungiya

Song added on : September 19, 2020
This song has been viewed 842 times.

Rate This Song