Jeevante jeevan aayavan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 5.
Jeevante jeevan aayavan
Yeshu nathan aanavan
Raja rajan aayi vazhan
Udhithan aayavan
Yeshu arulum thiru mozhi
Athma jeevan pakarunnu
Yeshu ennoru thirunaamam
Athma niravay uyarunnu
Jayarosin kunjinayi
Navya jeevan thannavan
Athma jeevanil aazhamayi
Divya shanthi pakarnnavan
Kai pidichu kunjinodu
Yeshu aruli snehamay
Baalike, nee unaroo.. Jeevante
Yeshuvin priya snehithan
Lazar ennoru sodaran
Azhuki naalu dinangalayi
Mrithiyadanju kazhinjavan
Aa kudeeram kandu nathan
Snehamode cholli evam
Lazare, purathu varoo.. Jeevante
ജീവന്‍റെ ജീവൻ ആയവൻ
ജീവന്‍റെ ജീവൻ ആയവൻ
യേശു നാഥൻ ആണവൻ
രാജ രാജൻ ആയി വാഴാൻ
ഉത്ഥിതൻ ആയവൻ
യേശു അരുളും തിരു മൊഴി
ആത്മ ജീവൻ പകരുന്നു
യേശു എന്നൊരു തിരുനാമം
ആത്മ നിറവായ് ഉയരുന്നു
ജയറോസിൻ കുഞ്ഞിനായി
നവ്യ ജീവൻ തന്നവൻ
ആത്മ ജീവനിൽ ആഴമായി
ദിവ്യശാന്തി പകർന്നവൻ
കൈ പിടിച്ചു കുഞ്ഞിനോട്
യേശു അരുളി സ്നേഹമായി
ബാലികേ, നീ ഉണരൂ.. ജീവന്‍റെ
യേശുവിൻ പ്രിയ സ്നേഹിതൻ
ലാസർ എന്നൊരു സോദരൻ
അഴുകി നാലു ദിനങ്ങളായി
മൃതിയടഞ്ഞു കഴിഞ്ഞവൻ
ആ കുടീരം കണ്ടു നാഥൻ
സ്നേഹമോടെ ചൊല്ലി ഏവം
ലാസറേ, പുറത്തു വരൂ.. ജീവന്‍റെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 32 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 70 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 107 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 45 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 96 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 90 |
Testing Testing | 8/11/2024 | 47 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 323 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 975 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 226 |