Ente daivam vishvasthanaa lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

ente daivam vishvasthanaa
ente daivam vallabhanaa
ente daivam unnathanaa
innum ennum kudeyullon(2)

aaradhikkam yeshuvine
kayithalathal paadidam naam(2)
purnna manassode purnna shakthiyode
purna hridayathodaradikkam(2)

1 aathma niravil jeevichidam
aathma vishuddhi prapichidam
aathma varangale vanchichidam
aathma shakthiyodaradhikkam(2);- aaradhi…

2 rogam maarum kaheenam neengum
aathma nathhane aaradhichal
balahenathayil nee thikanju varum
daiva krupayil aashrayikkam(2);- aaradhi…

3 maduthu pokathe prarthhichidam
daiva vachanam dyanichidam
shathru munpil mesha orukkum
daiva krupayil aashrayikkam(2);- aaradhi…

This song has been viewed 46461 times.
Song added on : 9/17/2020

എന്റെ ദൈവം വിശ്വസ്തനാ

എന്റെ ദൈവം വിശ്വസ്തനാ
എന്റെ ദൈവം വല്ലഭനാ
എന്റെ ദൈവം ഉന്നതനാ
ഇന്നും എന്നും കൂടെയുള്ളോൻ(2)

ആരാധിക്കാം യേശുവിനെ
കൈത്താളത്താൽ പാടിടാം നാം(2)
പൂർണ്ണ മനസ്സോടെ പൂർണ്ണ ശക്തിയോടെ
പൂർണ്ണ ഹൃദയത്തോടാരാധിക്കാം(2)

1 ആത്മനിറവിൽ ജീവിച്ചിടാം
ആത്മവിശുദ്ധി പ്രാപിച്ചിടാം
ആത്മവരങ്ങളെ വാഞ്ചിച്ചിടാം
ആത്മശക്തിയോടാരാധിക്കാം(2);- ആരാധി...

2 രോഗം മാറും ക്ഷീണം നീങ്ങും
ആത്മനാഥനെ ആരാധിച്ചാൽ
ബലഹീനതയിൽ തികഞ്ഞു വരും
ദൈവകൃപയിൽ ആശ്രയിക്കാം(2);- ആരാധി...

3 മടുത്തു പോകാതെ പ്രാർത്ഥിച്ചിടാം
ദൈവവചനം ധ്യാനിച്ചിടാം
ശത്രു മുമ്പിൽ മേശ ഒരുക്കും
ദൈവകൃപയിൽ ആശ്രയിക്കാം (2);- ആരാധി...

You Tube Videos

Ente daivam vishvasthanaa


An unhandled error has occurred. Reload 🗙