Kalvari kunninmel

Malayalam
കാൽവറി കുന്നിൻമേൽ

Song

  • Malayalam

    കാൽവറി കുന്നിൻമേൽ
    എൻ പേർക്കായ് ചിന്തി നീ
    കുഞ്ഞാടേ നിന്നിൽ ഞാൻ കാണുന്നെന്റപ്പായേ ...... (2)

    കള്ളന്മാർ നടുവിൽ തേജസ്സായി പൊന്മുഖം
    ആയിരം സൂര്യനെ വെല്ലുന്ന ശോഭയെ
    കയ്യിൽ ആണിപ്പഴുതു കാട്ടി
    അവൻ മേഘാരൂഢനായ് മാറി
    ആ കുഞ്ഞാടേ നിന്നിൽ ഞാൻ
    കാണുന്നെന്റപ്പായേ

  • English

    Kalvari kunninmel
    En perkkayi chinthi nee
    Kunjade ninnil njaan kaanunnentappaye ……  (2)

    Kallanmaar naduvil thejassay ponmukham
    Aayiram sooryane vellunna shobhayoo ……      (2)
    Kaiyil aanipazhuthu kaatti
    Avan meghaarudanaay maari
    Aa kunjade ninnil njaan kaanunnentappaye

Song added on : March 23, 2019
This song has been viewed 39600 times.

Rate This Song

YouTube Videos