Yahove njangal madangi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 yahove njangkal madangki vanneduvan
Njangkalil kaniyename
pandatheppole nalloru kaalam
njangkalkku thannedane

2 aadya nuttandile aaradhana pole
aadima snehathil aazham arinjum
eeka manassinte kuttaimayode
karthane vaazhthi sthuthichidam;-

3 ie lokam aashvasam ekunna’thalla
lokathin sampateh shashvathamalla
aaathmavin shakthiyode aaradhi’chidam
yeshu vararayi vegam orungkam;-

4 roga kidakkaye matti-virichon
vilapa-velaye nrthamathaakkiyon
dukhathe santhosha purnnamayi mattiya
yeshu mathi ente rakshakanayi;-

This song has been viewed 346 times.
Song added on : 9/26/2020

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ

1 യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ
ഞങ്ങളിൽ കനിയേണമേ
പണ്ടത്തെപ്പോലെ നല്ലൊരുകാലം
ഞങ്ങൾക്കു തന്നീടണെ

2 ആദ്യ നൂറ്റാണ്ടിലെ ആരാധനപോലെ
ആദിമ സനേഹത്തിൻ ആഴം അറിഞ്ഞും
ഏക മനസ്സിന്റെ കൂട്ടായ്മയോടെ
കർത്തനെ വാഴ്ത്തി സ്തുതിച്ചിടാം;-

3 ഈ ലോകം ആശ്വാസം ഏകുന്നതല്ല
ലോകത്തിൻ സമ്പത്ത് ശാശ്വതമല്ല
ആത്മാവിൻ ശക്തിയോടെ ആരാധിച്ചിടാം
യേശു വരാറായ് വേഗം ഒരുങ്ങാം;-

4 രോഗ കിടക്കയെ മാറ്റി വിരിച്ചോൻ
വിലാപവേളയെ നൃത്തമതാക്കിയോൻ
ദുഃഖത്തെ സന്തോഷ പൂണ്ണമായ് മാറ്റിയ
യേശു മതി എന്റെ രക്ഷകനായ്;-

You Tube Videos

Yahove njangal madangi


An unhandled error has occurred. Reload 🗙