Manmayamaam ieyulakil kaanmathumaya lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 Manmayamaam ieyulakil kaanmathumaya
van mahima dhanam sukhangal sakalavum maaya
2 Mannil nammal jeevithamo pullineppole
Innu kandu naale vaadum pookkaleppole;-
3 Dhanyam dhanam labham keerthi ha nashtamakum
Maanya mithraraake namme pirinjinem pookum;-
4 Ezhu patho eereyayal eEnpathu matram
Neelum aayussathu ninachal kashdatha mathram;-
5 Loka marubhoovil marthyaraa’shrayam thedi
Shhokakodum veyililayyo veezhunnu vaadi;-
6 Daivamakkal namukku svargam ha swantha desham
Kevalame paridamo verum paradesham;-
മൺമയമാം ഈയുലകിൽ കൺമതു മായ
1 മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ
2 മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-
3 ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-
4 ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-
5 ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-
6 ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 33 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 73 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 113 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 47 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 98 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 91 |
Testing Testing | 8/11/2024 | 49 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 325 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 978 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 228 |