Yeshuvinte rakthatthaal veendedukka pettathaam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Yeshuvinte rakthatthaal veendedukka pettathaam
Thante priya janame unarneeduka
Thante velaye thikachu naam orungeeduka
Kaalamere illallo kaahalam naam ketteedan
Kanthan varaarayi naamum pokaarayi
Yeshuvinte naamathil viduthal namukkundu
Saathanodethirthidaam daivajaname
Ini tholviyilla jayam namukkavakaashame
Aathma balathaale naam kottakal thakarthidam
Rokam dhukkam maaridum yeshu naamathil
Ini bheethiyilla jayam namukkavakaashame
Shaapangal thakarnnidum yeshu naamathil
Bhoothangal vittoodidum yeshu naamathil
Ini shokamilla jayam namukkavakaashame
യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപെട്ടതാം
യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപെട്ടതാം
തന്റെ പ്രിയ ജനമേ ഉണര്‍ന്നീടുക
തന്റെ വേലയെ തികച്ചു നാം ഒരുങ്ങീടുക (2)
കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടീടാന്‍
കാന്തന് വരാറായി നാമും പോകാറായി
യേശുവിന്റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്
സാത്തനോടെതിര്ത്തിടാം ദൈവജനമേ
ഇനി തോല്‍വിയില്ല ജയം നമുക്കവകാശമേ ( കാല )
ആത്മ ബലത്താലെ നാം കോട്ടകള്‍ തകര്‍ത്തിടാം
രോഗം ദുഃഖം മാറീടും യേശു നാമത്തില്‍
ഇനി ഭീതിയില്ല ജയം നമുക്കവകാശമേ ( കാല )
ശാപങ്ങള്‍ തകര്‍ന്നീടും യേശു നാമത്തില്‍
ഭൂതങ്ങള്‍ വിട്ടോടീടും യേശു നാമത്തില്‍
ഇനി ശോകമില്ല ജയം നമുക്കവകാശമേ ( കാല )
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 33 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 73 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 114 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 47 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 98 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 91 |
Testing Testing | 8/11/2024 | 50 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 325 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 978 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 228 |