Yeshuvinte namamethra divya madhuram lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 364 times.
Song added on : 9/27/2020

യേശുവിന്റെ നാമമെത്ര ദിവ്യ മധുരം

യേശുവിന്റെ നാമമെത്ര ദിവ്യ മധുരം
പാപികൾക്കു മോചനത്തിന്റെ ഉന്നതനാമം
മോദമായ് പാടാം ഒന്നായ് ഇമ്പമായ് പാടാം
പാരിൽ നമ്മേതേടി വന്ന യേശുവിൻ നാമം

1 രോഗികൾക്കു സൗഖ്യമേകും യേശുവിൻ നാമം
ബന്ധിതർക്കു മോചനം നൽകിയ നാമം
ക്ലേശിതർക്കെന്നും ശാന്തി ഏകിടും നാമം
ആശ്രിതർക്കാശ്വാസം എന്നും തന്നിടും നാമം

2 സത്യപാത കാട്ടിത്തന്ന യേശുനാഥൻ
നീതിമാർഗ്ഗമോതി തന്ന യേശുനാഥൻ
കരം പിടിച്ചിന്നും കർത്തൻ നടത്തിടുന്നെന്നെ
കുഴിയിൽ വീഴാതെന്നും കാത്തിടുന്നു

3 പാപികൾക്കായ് ജീവൻ തന്നെ യേശു നാഥൻ
പാപികളെ രക്ഷിച്ചീടും യേശു നാഥൻ
ആശ്രയിച്ചീടും എന്നും ആശ്വസിച്ചീടും
സ്തതിച്ചിടും നന്ദിയോടെ തിരുനാമം

You Tube Videos

Yeshuvinte namamethra divya madhuram


An unhandled error has occurred. Reload 🗙