Ente karthavin viswasthatha ethra valuthu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ente karthavin viswasthatha ethra valuthu
Athil alpam polum mattamillallo
Ente vakkukal njan palavattam mattiyappozhum
Ninte viswasthatha mariyillallo ……      (2)

Ange snehathodupamikuvan,
Illa yathonnum illa priyane
Ee snehabandhathe akattan
Illa aarkkum sadhyamalla
Ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna
thalayolam uyartheeduvan
sathya vachanam en
navilennum nila nirthane ……     (2)

Chenkadal nee enikaayi maatithannittum
Njan veendum ninnodakannirunnapol
Ente athripthiyum pirupiruppum orkkathenmel
Ange deerkaskhama kaattiyallo nee ……     (2)

Ange snehathodupamikuvan,
Illa yathonnum illa priyane
Ee snehabandhathe akattan
Illa aarkkum sadhyamalla
Ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna
thalayolam uyartheeduvan
sathya vachanam en
navilennum nila nirthane ……     (2)

Maanpeda neerthodukale kaamshikumpole
En hridhayam ange vaanchicheedunne
Ente kaalkalil balamangu pakaru naadha
Unnathaa girikalail nadannedaan ……      (2)

Ange snehathodupamikuvan,
Illa yathonnum illa priyane
Ee snehabandhathe akattan
Illa aarkkum sadhyamalla
Ange kripa mathi idharayil nilaninnidan
athu balaheena velakalil thikanjuvarum
enne kristhu enna
thalayolam uyartheeduvan
sathya vachanam en
navilennum nila nirthane ……     (2)

This song has been viewed 1399 times.
Song added on : 3/23/2019

എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുതു

എന്‍റെ കർത്താവിൻ  വിശ്വസ്തത എത്ര വലുതു  
അതിനു അല്പം പോലും മാറ്റമില്ലല്ലോ
എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും
നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോ (2 )

അങ്ങേ  സ്നേഹത്തോടുപമിക്കുവാൻ
ഇല്ല യാതൊന്നുമില്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാദ്ധ്യമല്ല
അങ്ങേ  ക്രപമതി ഇഥരയില്‍ നിലനിന്നീടാൻ
അതു  ബലഹീനവേളകളിൽ തികഞ്ഞു  വരും
എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ
സത്യ വചനമെന്നിൽ നാവിലെന്നും നിലനിര്‍ത്തണെ ......     (2)

ചെങ്കടൽ നീ എനിക്കായി   മാറ്റിത്തന്നിട്ടും
ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ
എൻ്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെന്മേൽ
അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ  (2)

അങ്ങേ  സ്നേഹത്തോടുപമിക്കുവാൻ
ഇല്ല യാതൊന്നുമില്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാദ്ധ്യമല്ല
അങ്ങേ  ക്രപമതി ഇത്തരയിൽ നിലനിന്നീടാൻ
അതു  ബലഹീനവേളകളിൽ തികഞ്ഞു വരും
എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ
സത്യ വചനമെൻ നാവിലെന്നും നിലനിറുത്തണെ

മാൻപേട നീർത്തോടുകളേ  കാംക്ഷിക്കും പോലെ
എൻ ഹ്രദയം അങ്ങേ വാഞ്ചിച്ചീടുന്നേ
എന്‍റെ കാൽകളിൽ ബലമങ്ങു പകരൂ നാഥാ
ഉന്നതാ  ഗിരികളിൽ നടന്നീടാൻ (2)

അങ്ങേ  സ്നേഹത്തോടുപമിക്കുവാൻ
ഇല്ല യാതൊന്നുമില്ല പ്രിയനേ
ഈ സ്നേഹബന്ധത്തെ അകറ്റാൻ
ഇല്ല ആർക്കും സാദ്ധ്യമല്ല

അങ്ങേ  ക്രപമതി ഇത്തരയിൽ നിലനിന്നീടാൻ
അതു  ബലഹീനവേളകളിൽ തികഞ്ഞു വരും
എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ
സത്യ വചനമെൻ നാവില്ലെന്നും നിലനിറുത്തണെ (2 )

You Tube Videos

Ente karthavin viswasthatha ethra valuthu


An unhandled error has occurred. Reload 🗙