Kanunnu njaan vishvaasathaal en lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

kanunnu njaan vishvaasathaal
en munpil chenkadal randaakunnu
kaanaatha karyangal kan munpil ennapol
visvasichedunnu en karthaavae

1 yariho mathilukal uyarnnu ninnalum
athinte valippamo saarmilla
onnichu naam aarppidumbol
van mathil veezhum kaalchuvattil;-

2 agniyin naalangkal vellathin oolangal
ennay thakarkkuvaan saadhyamalla
agniyil irngi vellathil nadanna
sarvva shakthan en kudeyunde;-

3 naalu naal aayalum naatam vamichalum
kallara munpil karthan varum
vishvasichaal nee mahathvam kaanum
saathante pravarthikal thakarnidum;-

This song has been viewed 1184 times.
Song added on : 9/19/2020

കാണുന്നു ഞാൻ വിശ്വാസത്താൽ എൻ മുൻപിൽ

കാണുന്നു ഞാൻ വിശ്വാസത്താൽ
എൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു(2)
കാണാത്ത കാര്യങ്ങൾ കൺമുൻപിലെന്നപോൽ(2)
വിശ്വസിച്ചീടുന്നു എൻ കർത്താവേ(2)

1 യരിഹോ മതിലുകൾ ഉയർന്നുനിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല(2)
ഒന്നിച്ചു നാം ആർപ്പിടുമ്പോൾ(2)
വന്മതിൽ വീഴും കാൽച്ചുവട്ടിൽ(2);-

2 അഗ്നിയിൻ നാളങ്ങൾ വെള്ളത്തിനോളങ്ങൾ
എന്നെ തകർക്കുവാൻ സാധ്യമല്ല(2)
അഗ്നിയിലിറങ്ങി വെള്ളത്തിൽ നടന്ന(2)
സർവ്വ ശക്തൻ കൂടെയുണ്ട്(2);-

3 നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറമുമ്പിൽ കർത്തൻ വരും(2)
വിശ്വസിച്ചാൽ നീ മഹത്വം കാണും(2)
സാത്താന്റെ പ്രവൃത്തികൾ തകർന്നിടും(2);-

You Tube Videos

Kanunnu njaan vishvaasathaal en


An unhandled error has occurred. Reload 🗙