Njanente yeshuve vazthi (ente sangetham) lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 Njan ente yeshuve vazthi vanagidum
Jeevitha nalkalellam
Pavanamayenne palacha thorkumpol
Snehamennil erunne
Ente sangetham neeyallayo
Ente aashrayavum neeyallo
Ente uravikal akhilaum ninnile
Ennum aakunnen parana priya
2 Mrithyuvin vayilninnum vendeduthone
Mahathwappeduthum nine
Njan nine snehichu seviche maruvithil
Nin namathe ghoshikum;-
3 Seyonil natha nin snehamenikihe
Ethrayo aashcharyame
Nin viliyorthu njan nine pingamippan
Muttum samarppikunne;-
4 Parvathangal chutti nilkum shalem samam
Kathallo nin janathe
Aashraym ninnil njanennum vachathinal
Shawshvatha shanthiyunde;-
5 Nee varum nalil ninaKku thullyanay
Nilppan Njan vanchikkunne
Njan ninte neethyil thikangi’duvanay
Nin krupa cheyyename;-
ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാ
1 ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും
ജീവിതനാൾകളെല്ലാം
പാവനമായെന്നെ പാലിച്ചതോർക്കുമ്പോൾ
സ്നേഹമെന്നിൽ ഏറുന്നേ(2)
എന്റെ സങ്കേതം നീയല്ലയോ
എന്റെ ആശ്രയവും നീയല്ലൊ
എന്റെ ഉറവുകൾ അഖിലവും നിന്നിലെ
എന്നും ആകുന്നെൻ പ്രാണപ്രിയാ(2)
2 മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെ
മഹത്വപ്പെടുത്തും നിന്നെ
ഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽ
നിൻ നാമത്തെ ഘോഷിക്കും;-
3 സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെ
എത്രയോ ആശ്ചര്യമെ
നിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻ
മുറ്റും സമർപ്പിക്കുന്നേ;-
4 പർവ്വതങ്ങൾ ചുറ്റിനില്ക്കും ശാലേം സമം
കാത്തല്ലോ നിൻ ജനത്തെ
ആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽ
ശാശ്വത ശാന്തിയുണ്ട്;-
5 നീവരും നാളിൽ നിനക്കു തുല്യനായ്
നില്പാൻ ഞാൻ വാഞ്ചിക്കുന്നേ
ഞാൻ നിന്റെ നീതിയിൽ തികഞ്ഞിടുവാനായ്
നിൻ കൃപ ചെയ്യേണമേ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 41 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 83 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 126 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 54 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 106 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 98 |
Testing Testing | 8/11/2024 | 60 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 340 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 989 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 238 |