Ennodulla yeshuvin sneham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ennodulla yeshuvin sneham
ennodulla avante krupa
nalkeedum oro namakalkkum
enthu njaan pakaram nalekidume

njaan padidum njaan ghoshikkum
njaan jeevikkum ente yeshuvinaay

2 marubhooprayanathil thalarnnedaathe
thanalaay ennum ente koodeyunde
shathru than asthram eythimpol
sharanamay ennum enne kaakkum;-

3 than sannidhe njaan eththumvare
anthyam vare enne katheedume
veezhaathe ennum enne thangum
thalarathe ennum enne kaakkum;-

This song has been viewed 357 times.
Song added on : 9/17/2020

എന്നോടുള്ള യേശുവിൻ സ്നേഹം

1 എന്നോടുള്ള യേശുവിൻ സ്നേഹം
എന്നോടുള്ള അവന്റെ കൃപ
നൽകീടും ഓരോ നന്മകൾക്കും
എന്തു ഞാൻ പകരം നൽകിടുമേ

ഞാൻ പാടിടും ഞാൻ ഘോഷിക്കും
ഞാൻ ജീവിക്കും എന്റെ യേശുവിനായ്

2 മരുഭൂപ്രയാണത്തിൽ തളർന്നീടാതെ
തണലായ് എന്നും എന്റെ കൂടെയുണ്ട്
ശത്രു തൻ അസ്ത്രം എയ്തിമ്പോൾ
ശരണമായ് എന്നും എന്നെ കാക്കും;-

3 തൻ സന്നിധേ ഞാൻ എത്തുംവരേ
അന്ത്യം വരെ എന്നെ കാത്തീടുമേ
വീഴാതെ എന്നും എന്നെ താങ്ങും
തളരാതെ എന്നും എന്നെ കാക്കും;-

You Tube Videos

Ennodulla yeshuvin sneham


An unhandled error has occurred. Reload 🗙