Yorddanakkare kaanunnuyen lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 yorddanakkare kaanunnuyen
vaagdathadesham shobhayaay
shobhayaay shobhayaay
en vagdathadesham shobhayaay

2 yorddhan nadiye tharanam
cheyyumen rakshakan bottil dhairyamay
dhairyamay- dhairyamay en
rakshakan bottil dhairyamay

3 olangal enmel kavinju
varumpol rakshakan maarvvil 
chaarum njaan-chaarum njaan en
rakshakan maarvvil chaarum njaan;-

4 jeevante vrikshathe akkare
deshathu kaankayaal njaan odunnu 
odunnu-odunnu njaan
akkare deshathekke odunnu;-

5 vaimikalmaarude impaganamgal
keklkkunnu njaanakkare
kelkkunnu kelkkunnu njaan
halleluyyaa geetham kelkkunnu;-

6 yeshuvin kaanthayaay
nathhanodothu njaan vazhunna kaalam
sheghramay- sheghramay njaan
vaazhunna kaalam sheghramay;-

This song has been viewed 1716 times.
Song added on : 9/27/2020

യോർദ്ദാനക്കരെ കാണുന്നുയെൻ

1 യോർദ്ദാനക്കരെ കാണുന്നുയെൻ
വാഗ്ദത്തദേശം ശോഭയായ്
ശോഭയായ്-ശോഭയായ്
എൻ വാഗ്ദത്തദേശം ശോഭയായ്

2 യോർദ്ദാൻ നദിയെ തരണം
ചെയ്യുമെൻ രക്ഷകൻ ബോട്ടിൽ ധൈര്യമായ്
ധൈര്യമായ്- ധൈര്യമായ് എൻ
രക്ഷകൻ ബോട്ടിൽ ധൈര്യമായ്

3 ഓളങ്ങൾ എൻമേൽ കവിഞ്ഞു
വരുമ്പോൾ രക്ഷകൻ മാർവ്വിൽ 
ചാരും ഞാൻ-ചാരും ഞാൻ എൻ
രക്ഷകൻ മാർവ്വിൽ ചാരും ഞാൻ;-

4 ജീവന്റെ വൃക്ഷത്തെ അക്കരെ
ദേശത്തു കാൺകയാൽ ഞാൻ ഓടുന്നു 
ഓടുന്നു-ഓടുന്നു ഞാൻ
അക്കരെ ദേശത്തേക്ക് ഓടുന്നു;-

5 വൈണികൾമാരുടെ ഇമ്പഗാനങ്ങൾ
കേൾക്കുന്നു ഞാനക്കരെ
കേൾക്കുന്നു- കേൾക്കുന്നു ഞാൻ
ഹല്ലേലുയ്യാ ഗീതം കേൾക്കുന്നു;-

6 യേശുവിൻ കാന്തയായ്
നാഥനോടൊത്തു ഞാൻ വാഴുന്ന കാലം
ശീഘ്രമായ്- ശീഘ്രമായ് ഞാൻ
വാഴുന്ന കാലം ശീഘ്രമായ്;-

You Tube Videos

Yorddanakkare kaanunnuyen


An unhandled error has occurred. Reload 🗙