Aaradhyan Yesupara
Song
- Malayalam
ആരാധ്യന്‍ യേശു പരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന്‍ മുഖമെന്‍
ഹൃദയത്തില്‍ ആനന്തമേ [2 ]നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടക്കുന്നതറിയുന്നു ഞാന്‍ [2 ]
[ആരാധ്യന്‍]
നിന്‍ കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍ [2 ]
[ആരാധ്യന്‍]
മാധുര്യമാം നിന്‍ മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം [2 ]
[ആരാധ്യന്‍]
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ [2 ]
[ആരാധ്യന്‍] - English
Aaradhyan Yesupara
Vanangunnu njan priyane
Thejasserum nin mughamen
Hrudhayathin aanandhameNin kailkal en kanneer
Thudaykkunnathariyunnu njanMaadhuryamam nin mozhikal
Thanuppikkunnen hrudhayamSannidhiyil vasichotte
Paadangal chumbichotte
This song has been viewed 17115 times.
