Swarga thaathanin hitham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Swarga thathanin hitham cheytha enneshuvee.. 
ninnishtathale muttum maattiyallo en jeevitham (2) 
pithavin nithya rajyathil yugayugam 
priyan migham kandu njaan sevikkume (2) 

kaalvariyin sneham avarnaneeyam 
krushile rakshayentha-shcharyam 
neethiyaal thejasethra mahaneeyam 
nithyanandam haa halleluiah

Paavanamaam nin punyaha-rakthathaal
venmayaaki theerthuvallo en jeevitham (2)
uyarppicheedum ninte divya aathmavaal
jeevanin vazhiyathil nadathane (2);- kaalvariyin

Nin vachanathaal vannatham van shakthiyaal
rogam neekki swasthamakiyallo en jeevitham (2) 
uyarppicheedum ninte divya athmavaal
 jeevanin vazhiyathil nadathanee (2) kaalvariyin

Rakshyakum nin paanapathram eduthu njaan
krushin saakshiyaay vannidunnu nin thiru paathayil (2) 
en aayushkalam snehichu sevicheeduvaan 
enneyum poornamaay tharunnithaa.. (2) kaalvarin

Thejapoornanaay priyane njaan kanuvaan 
kankal aashayyay kaathu kaathirunnitha daraniyil (2) 
nithya rajye sneha thaathan koodave 
yuga yugam thejassil vaaneedume (2) kaalvariyin 

This song has been viewed 307 times.
Song added on : 9/25/2020

സ്വര്‍ഗ്ഗ താതനിന്‍ ഹിതംചെയ്ത എന്നേശുവേ

1 സ്വർഗ്ഗ താതനിൻ ഹിതംചെയ്ത എന്നേശുവേ
നിന്നിഷ്ടതാലേ മുറ്റും മാറ്റിയല്ലോ എൻ ജീവിതം  (2)
പിതാവിൻ നിത്യ രാജ്യത്തിൽ യുഗായുഗം
പ്രിയൻ മുഖം കണ്ടു ഞാൻ സേവിക്കുമേ  (2)

കാൽവറിയിൻ സ്നേഹം അവർണ്ണനിയം
ക്രുശിലെ രക്ഷയെന്താശ്ചര്യം
നീതിയാൽ തേജസെത്ര മഹനിയം,
നിത്യാനന്ദം ഹാ.. ഹല്ലേലുയാ (2)

2 പാവനമാം നിൻ പുണ്യാഹ-രക്തത്താൽ
വെന്മയാക്കി തീർത്തുവല്ലോ എന്നെ മുറ്റുമായ്  (2)
ലോകത്തിൻ മാലിന്യം ഒന്നുമേശാതെ
രക്തത്തിൻ ശക്തിയാൽ സൂക്ഷിക്കണേ(2);- കാൽവറി...

3 നിൻ വചനത്താൽ വന്നതാം -വൻ ശക്തിയാൽ
രോഗം നീക്കി സ്വസ്ഥമാകിയല്ലോ എൻ ജീവിതം (2)
ഉയർപ്പിച്ചീടും നിന്റെ ദിവ്യ ആത്മാവാൽ
ജീവനിൻ വഴിയതിൽ നടത്തണെ(2);- കാൽവറി...

4 രക്ഷയാകും നിൻ പാനപാത്രം എടുത്തു ഞാൻ
ക്രുശിൻ സാക്ഷിയായ് വന്നിടുന്നു നിൻ തിരുപാതയിൽ
എൻ ആയുഷ്കാലം സ്നേഹിച്ചു സേവിക്കുവാൻ 
എന്നെയും പൂർണമായ് തരുന്നിതാ(2);- കാൽവറി...

5 തേജപൂർണനായ് പ്രിയനേ ഞാന്‍ കാണുവാൻ
കണ്‍കൾ ആശയായ് കാത്തു കാത്തിരുന്നിതാ ധരണിയിൽ
നിത്യ രാജ്യേ സ്നേഹ താതൻ കൂടവേ
യുഗാ യുഗം തേജസ്സിൽ വാണീടുമേ(2);- കാൽവറി...



An unhandled error has occurred. Reload 🗙