Veendeduppin naladuthitha lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 Veendeduppin naaladuthitha
   maattoli njan kettidunnitha
   lokamengum pokam sakshikalai theeram
   kaalamellam theerarayallo

Vegam naam poidam vegam naam poidam
kaalamellam theerarayallo

2 Shathru ninte mumpilullathal
  tellume bhayannidenda nee
  endhuka sarvayudham kotta’kaathu’kolluka
  kristhu thanne sena naayakan

3 Deshathinte kaaval cheithidum
  kaavalkara rathri endhai ?
  Dhure ninnu kelkum naadhamente kaathil
  kaavalkara rathri endhai ?

4 Vannidum prebhatham onnathil
   annu vannudhikum suryanai
  annu thante vishuthar nithyathailennum
  nithya kalam vaazhum modhamai;-

 

This song has been viewed 2929 times.
Song added on : 9/26/2020

വീണ്ടെടുപ്പിൻ നാളടുത്തിതാ മാറ്റൊലി

1 വീണ്ടെടുപ്പിൻ നാളടുത്തിതാ
മാറ്റൊലി ഞാൻ കേട്ടിടുന്നിതാ
ലോകമെങ്ങും പോകാം സാക്ഷികളായിത്തീരാം
കാലമെല്ലാം തീരാറായല്ലോ

വേഗം നാം പോയിടാം വേഗം നാം പോയിടാം
കാലമെല്ലാം തീരാറായല്ലോ

2 ശത്രു നിന്റെ മുമ്പിലുള്ളതാൽ
തെല്ലുമെ ഭയന്നിടേണ്ട നീ
എന്തുക സർവ്വായുദം കോട്ടകാത്തുകൊള്ളുക
ക്രിസ്തു തന്നെ സേനാനായകൻ;- വേഗം...

3 ദേശത്തിന്റെ കാവൽ ചെയ്തിടും
കാവൽക്കാരാ രാത്രി എന്തായി?
ദൂരെനിന്നുകേൾക്കും നാദമെന്റെ കാതിൽ
കാവൽക്കാരാ രാത്രി എന്തായി;- വേഗം...

4 വന്നീടും പ്രഭാതം ഒന്നതിൽ
അന്നു വന്നുദിക്കും സൂര്യനായ്
അന്നു തന്റെ വിശുദ്ധർ നിത്യതയിലെന്നും
നിത്യകാലം വാഴാം മോദമായി;- വേഗം...

You Tube Videos

Veendeduppin naladuthitha


An unhandled error has occurred. Reload 🗙