Vanil vannedume vinnil dutharumai lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Vaanil vannidume vinnin dutharumaay
Raajaraajan nammude naathan 
thejassil vannidume

1 illa naaladhikam paaril namukkiniyum
vela thikachidaam lokam thyajichidaam
varavinnay-ennum utsukaraay naam
orungi unarnnirikkaam;-

2 mannil nilanilkkum onnum namukkilla
vinnil-orukkunna veedu namukkunde
veendeduppin naal vegam varunnu
veettil naam chernnidaaraay;-

3 shaalem nagaramathin thanka veedikalil
chelezhum priyante sneha-kkaikalil naam
chernnu vishraamam nedidumannu
theernnidum aakulangal;-

This song has been viewed 634 times.
Song added on : 9/26/2020

വാനിൽ വന്നീടുമേ വിണ്ണിൽ ദൂതരുമായ് രാജ

വാനിൽ വന്നിടുമേ വിണ്ണിൻ ദൂതരുമായ് 
രാജരാജൻ നമ്മുടെ നാഥൻ
തേജസ്സിൽ വന്നിടുമേ 

1 ഇല്ല നാളധികം പാരിൽ നമുക്കിനിയും 
വേല തികച്ചിടാം ലോകം ത്യജിച്ചിടാം 
വരവിന്നായെന്നും ഉത്സുകരായ് നാം 
ഒരുങ്ങിയുണർന്നിരിക്കാം;-

2 മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല 
വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്
വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു
 വീട്ടിൽ നാം ചേർന്നിടാറായ്;-

3 ശാലേം നഗരമതിൻ തങ്കവീഥികളിൽ 
ചേലെഴും പ്രിയന്റെ സ്നേഹക്കൈകളിൽ നാം
ചേർന്നു വിശ്രാമം നേടിടുമന്നു 
തീർന്നിടുമാകുലങ്ങൾ;-

You Tube Videos

Vanil vannedume vinnil dutharumai


An unhandled error has occurred. Reload 🗙