Karakavinjozhukum karunayin karangal lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 karakavinjozhukum karunayin karangal
bhumiyil aarudethe aakulamam lokathil anudinavum
shanthitharum chaithanyamarudethe
enmaname nee parayu ninte jeevante jeevanethe(2)

2 prarthana kelkkum anugrahamarulum danangal aarudethe
kalvari malayilninnum ozhukivarum
rudhirathin rodanamarudethe
enmaname nee parayu ninte jeevante jeevanethe(2)

3 surasukhamakhilam manujanau choriyum danangal aarudethe
bethlahem pulkkuttil manujarin makanay jeevithamarudethe
enmaname nee parayu ninte jeevante jeevanethe(2)

This song has been viewed 1606 times.
Song added on : 9/19/2020

കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ

1 കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ 
ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവും
ശാന്തിതരും ചൈതന്യമാരുടേത്
എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)

2 പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത് 
കാൽവറി മലയിൽനിന്നും ഒഴുകിവരും 
രുധിരത്തിൻ രോദനമാരുടേത്
എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)

3 സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത് 
ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത്
എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)

You Tube Videos

Karakavinjozhukum karunayin karangal


An unhandled error has occurred. Reload 🗙