Sabhayam Thirusabhayaame njan lyrics
Malayalam Christian Song Lyrics
Rating: 4.50
Total Votes: 2.
Sabhayam Thirusabhayaame njan
Atyhunnathanude manavaatti
Paavana Sabha Choneedunnu
ennvaravevan njan dhanya
Vannikkunnen vannenne
Veetoru manavaalan tanne
Priyanenne veetorunaalil
Sathvaramunnathi njan pundu
Srishtikal athilathishayamaandu
Mahimayaninjool njan dhanya
Vigraha madhyatheennenne
Kootti rahasyangal katti
Lokanthyamvare ninkoode
Njanundennennodu chonnan
Enne Mamodeesayaal
Aalmeyaayudhamaniyichaal
Viralinmeel May Rakthangal
Mothiramaayen peerkeeki
Avaneyanuyaanam cheythee
Njaan nazarethil chennappol
Yordaan nadiyingal poyaan
Ennennodu janam chonnu
Dhurgama margangaliloode
Choranmare koosathe
Yordan nadiyingal njan che
Nnavane jana madhye thedi
Kuttathil oruthan chonnan
Chevi chaayichevam kettan
Ee nirmalayude manavalan
Krusithanay Gogulthayil
Sangadamodu nilavili kooti
Seeyonil njan chennapol
Kabarathilavane Yoodanmar
Vachennavare nnodothi
Tharuvin melen thala thangi
Thengi thengi kkennen njan
Kabareenuthanam cheythan
Karayaru thennodthi doothen
†Sleebaayal njan veetoolaam
Sumughi swagathamoothuneen
Tathaniketham njan pooki
Vitedaam njan Ruhayee
സഭയാം തിരുസഭയാമീ ഞാന്‍
സഭയാം തിരുസഭയാമീ ഞാന്‍
അത്യുന്നതനുടെ മണവാട്ടി
പാവനസഭ ചോന്നീ-ടു-ന്നു
എന്‍ വരനേവന്‍ ഞാ-ന് ധന്യ
വന്ദിക്കുന്നേന്‍ വ-ന്നെ-ന്നെ
വേട്ടൊരു മണവാളന് ത-ന്നെ
പ്രിയനെന്നെ വേട്ടോരു നാ-ളില്‍
സത്വരമുന്നതി ഞാ-ന് പൂ-ണ്ടു
സൃഷ്ടികളതിലതിശ-യമാ-ണ്ടു
മഹിമയണിഞ്ഞോള്‍ ഞാ-ന് ധ-ന്യ
വിഗ്രഹ മദ്ധ്യത്തീന്നെന്നെ
കൂട്ടി രഹസ്യങ്ങള്‍ കാ-ട്ടി
ലോകാന്ത്യം വരെ നിന് കൂടെ
ഞാനുണ്ടെന്നെന്നോടു ചൊന്നാന്‍
എന്നെ മാമോദീ-സാ-യാ-ല്‍
ആത്മീയായുധമണിയി-ച്ചാന്‍
വിരലിന്മേല് മെയ് ര-ക്ത-ങ്ങള്
മോതിരമായെന്‍ പേ-ര്‍ക്കേ-കി
അവനെയനുയാനം ചെയ്-തീ
ഞാന്‍ നസറെത്തില്‍ ചെന്നപ്പോള്‍
യോര്ദ്ദാന് നദിയിങ്കല്‍ പോ-യാന്‍
എന്നെന്നോടു ജനം ചൊന്നു
ദുര്‍ഗ്ഗമ മാര്ഗ്ഗങ്ങളിലൂ-ടെ
ചോരന്മാരെ കൂ-സാ-തെ
യോര്ദ്ദാന് നദിയിങ്കല്‍- ഞാന്‍-
ചേ-ന്നവനെ ജനമദ്ധ്യേ- തേ-ടി
കൂട്ടത്തിലൊരുത്തന് ചൊന്നാന്‍
ചെവി ചായിച്ചേവം കേ-ട്ടേ-ന്
ഈ നിര്‍മ്മലയുടെ മണവാ-ളന്
ക്രൂശിതനായ് ഗോഗു-ല്‍ത്താ-യില്‍
സങ്കടമൊടു നിലവിളി കൂട്ടി
സീയോനില്‍ ഞാന്‍ ചെന്നപ്പോള്‍
കബറതിലവനെ യൂദന്മാര്
വച്ചെന്നവരെന്നോടോതി
തരുവിന്മേലെന്‍ തല താങ്ങി
തേങ്ങി തേങ്ങിക്കേണന് ഞാന്‍
കബറീന്നുത്ഥാനം ചെയ്താന്‍
കരയരുതെന്നോതീ ദൂതന്
†സ്ലീകീപായാല് ഞാന്‍ വേ-ട്ടോ-ളാം
സുമുഖീ സ്വാഗതമോ-തുന്നേ-ന്
താതനികേതം ഞാന്‍ പൂ-കി
വിട്ടീടാം ഞാന്‍ റൂ-ഹാ-യേ.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 45 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 90 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 131 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 61 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 112 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 106 |
Testing Testing | 8/11/2024 | 70 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 345 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 996 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 249 |