Jeevante uravidam kristhuvathre navinal lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

jeevante uravidam kristhuvathre
navinal avane naam ghoshikkam
avanathre en paapaharan
than jeevanal enneyum vendeduthu

1 thazhchayil enikkaven thanaleki
thangi enne veezhcheyil vazhi’nadathi
thudachente kannuneer ponkarathal
thudikkunnen manam swarga santhoshathaal;-

2 karakanathaazhiyil valayuvore
karunaye kamshikkum mritha’prayare
varikaven charathu bandhithare
tharumaven krupa manashanthiyathum;-

3 namukku mun chonnatham vishuddhanmaral
alam krithamaya thiruvachanam
anudinam tharumaven puthushakthiyal
anubhavikkum athi’santhoshathaal;-

This song has been viewed 1739 times.
Song added on : 9/18/2020

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ നാവിനാലവനെ

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
നാവിനാൽ അവനെ നാം ഘോഷിക്കാം
അവനത്രേ എൻ പാപഹരൻ
തൻ ജീവനാൽ എന്നെയും വീണ്ടെടുത്തു

1 താഴ്ചയിൽ എനിക്കവൻ തണലേകി
താങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തി
തുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽ
തുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-

2 കരകാണാതാഴിയിൽ വലയുവോരേ
കരുണയെ കാംക്ഷിക്കും മൃതപ്രായരേ
വരികവൻ ചാരത്തു ബന്ധിതരേ
തരുമവൻ കൃപ മനഃശാന്തിയതും;-

3 നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽ
അലംകൃതമായ തിരുവചനം
അനുദിനം തരുമവൻ പുതുശക്തിയാൽ
അനുഭവിക്കും അതിസന്തോഷത്താൽ;-

You Tube Videos

Jeevante uravidam kristhuvathre navinal


An unhandled error has occurred. Reload 🗙