Aarellam enne marannalum
Song
- Malayalam
1 ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ
ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ
മാർവ്വോടു ചേർക്കാൻ മറുവിലയായവൻയേശു എൻ ആത്മ സഖേ
ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2)2 ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും
നല്ലിടയൻ ജീവനേകി വീണ്ടവൻ
ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;-
യേശു എൻ ആത്മ സഖേ...3 ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ
പിരിയരുതേ എൻ പ്രാണനാഥനെ
ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ;-
യേശു എൻ ആത്മ സഖേ... - English
1 Aarellam enne marannalum enne marakkathavan
Aarellam enne veruthalum enne verukkathavan
marvodu cherkkan maruvilayayavanYeshu en aathma sakhe
aaradhyane aashrayame aanandame nee mathrame(2)2 idari vezhathe karangalil vahikkum
nallidayan jeevaneki veendavan
shathrukkal mumpake virunnorukkunnavan;-
Yeshu en aathma sakhe...3 ullam pidayunnu nee koodeyillengkil
piriyaruthe en prana nathhane
changku pilarnnente swanthamayi thernnavan;-
Yeshu en aathma sakhe…
This song has been viewed 3074 times.