Yeshuvin janame unarnnu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 yeshuvin janame unarnnu ghoshikko
than thirunamathe
kahalanadam vaanil muzhangidan
kalangal eereyilla

padi pukazthidam avante namam
vazhthi sthuthichidam avante namam
kanthanam yeshuvin kaahalam
dhvanippan kaalangalereyilla

2 yudhangalum kshamavum eri
dushpravrthi bhoovilaake niranju
drshti vachu nadakkuka janame
srisdithavu kattithanna vazhiye;-

3 rogam dukham jevithathileri
manavarkku bheethi bhayameri
kleshamillaa naattil chennu cheraan
yeshuvinte patha thedu janame;-

This song has been viewed 427 times.
Song added on : 9/27/2020

യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു

1 യേശുവിൻ ജനമേ ഉണർന്നു  ഘോഷിക്കു
തൻ   തിരുനാമത്തെ 
കാഹള   നാദം വാനിൽ മുഴങ്ങിടാൻ 
കാലങ്ങൾ   ഏറെയില്ല(2)

പാടി പുകഴ്ത്തിടാം അവന്റെ നാമം 
വാഴ്ത്തി സ്തുതിച്ചിടാം അവന്റെ നാമം 
കാന്തനാം  യേശുവിൻ കാഹളം ധ്വനിപ്പാൻ
കാലങ്ങൾ  ഏറെയില്ല(2)

2 യുദ്ധങ്ങളും   ക്ഷമവും   ഏറി 
ദുഷ്പ്രവർത്തി  ഭുവിലാകെ  നിറഞ്ഞു 
ദ്രിഷ്ട്ടി വച്ചു നടക്കുക ജനമേ 
സൃഷ്ടിതാവ് കാട്ടി തന്ന വഴിയെ(2);-

3 രോഗം  ദുഃഖം  ജീവിതത്തിൽ  ഏറി 
മാനവർക്കു  ഭീതി  ഭയം  ഏറി 
ക്ലേശമില്ലാ നാട്ടിൽ ചെന്നു ചേരാൻ 
യേശുവിന്റെ പാത തേടു ജനമേ(2);-

You Tube Videos

Yeshuvin janame unarnnu


An unhandled error has occurred. Reload 🗙